അദാനി എത്തി,തിരുവനന്തപുരം വിമാനത്താവളം കുതിച്ചു...
Saturday 17 May 2025 2:59 AM IST
2024 ഏപ്രിൽ ഒന്നിനും 2025 മാർച്ച് 31നും ഇടയിൽ 4,890,452 യാത്രക്കാർക്ക് സേവനമൊരുക്കി തിരുവനന്തപുരം വിമാനത്താവളം. എയർപോർട്ടിന്റെ ചരിത്രത്തിൽ ഒരു സാമ്പത്തിക വർഷത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്.