തുർക്കിക്ക് ആയുധം നൽകാൻ യു.എസ്...

Saturday 17 May 2025 3:00 AM IST

തുർക്കിക്ക് മിസൈൽ നൽകാൻ തീരുമാനിച്ച് അമേരിക്ക. നാറ്റോ സഖ്യങ്ങൾക്കിടയിലെ വ്യാപാര

പ്രതിരോധ ബന്ധം ഊഷ്‌മളമാക്കാനുള്ള ട്രംപിന്റെ നയങ്ങളുടെ ഭാഗമായാണ് തീരുമാനം.