റെയിൽവേ കനിഞ്ഞു, 55 ഇടങ്ങളിൽ വൻ പദ്ധതി, ഏറെ നാളത്തെ ആവശ്യം...

Sunday 18 May 2025 12:18 AM IST

തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകൾക്ക് കീഴിൽ 55 റെയിൽവേ മേല്പാലങ്ങളുടെ നിർമ്മാണം ഏറ്റെടുത്ത് ദക്ഷിണ റെയിൽവേ