സംഘത്തലവൻ തരൂർ; കോൺഗ്രസ് ത്രിശങ്കുവിൽ...

Sunday 18 May 2025 1:20 AM IST

ഓപ്പറേഷൻ സിന്ദൂറിൽ കേന്ദ്രനിലപാടുകളെ പിന്തുണച്ച ശശി തരൂർ കോൺഗ്രസിനെ ധർമ്മസങ്കടത്തിൽ ആക്കിയോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു