ബെയ്ലിന് പിന്നിൽ അഭിഭാഷക ഗുണ്ടകൾ? ഇര ഒറ്റപ്പെട്ടോ?...
Monday 19 May 2025 12:35 AM IST
സീനിയർ അഭിഭാഷകനായ അഡ്വ. ബെയ്ലിൻ ദാസ് ജൂനിയർ അഭിഭാഷകയായ ശ്യാമിലിയെ മർദ്ദിച്ചതിന് പിന്നാലെ നടക്കുന്നത് അസ്വഭാവികമായ സംഭവവികാസങ്ങൾ