വരുന്നത് 8,729 കോടിയുടെ പദ്ധതി, കേരളത്തിലെ ഈ ജില്ലയിലേക്ക് ചേക്കേറാൻ കൊതിക്കും...
Monday 19 May 2025 12:38 AM IST
8,729 കോടി രൂപയുടെ നിക്ഷേപം, ഒരുലക്ഷം പേർക്ക് തൊഴിൽ, ബാംഗ്ലൂർ, കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായ കഞ്ചിക്കോട് സ്മാർട്ട് സിറ്റി യാഥാർത്ഥ്യമാകുന്നതോടെ സമാനതകളില്ലാത്ത വ്യവസായക്കുതിപ്പിനാണ് പാലക്കാട് തയ്യാറെടുക്കുന്നത്