എ.കെ.മോഹനൻ
Monday 19 May 2025 12:46 AM IST
വാകത്താനം: പോളച്ചിറ ആലപ്പാട്ട് എ.കെ.മോഹനൻ (63)നിര്യാതനായി. ഭാര്യ: സംക്രാന്തി കൊച്ചുതൊട്ടിയിൽ മോളമ്മ. മക്കൾ: സേതുലക്ഷ്മി (യുകെ), ശ്രീലക്ഷ്മി. മരുമകൻ: പ്രവീൺ മനക്കരത്തൊണ്ടിയിൽ (ചമ്പക്കര). സംസ്കാരം ഇന്ന് 4 ന് വാകത്താനം എസ്എൻഡിപി ശ്മശാനത്തിൽ.