എം.പി. സോമശേഖരൻ നായർ
Monday 19 May 2025 12:47 AM IST
വൈക്കം : വെച്ചൂർ മനുമന്ദിരത്തിൽ എം.പി. സോമശേഖരൻ നായർ (76, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ സുജാത. മക്കൾ : മനോജ് കുമാർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),മഞ്ജു മോൾ (ടീച്ചർ തണ്ണീർമുക്കം ഗവ. സ്‌കൂൾ) മരുമകൻ : അനിൽ എം. ആർ.സംസ്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.