എ.എം​ ജോ​ർ​ജ്

Monday 19 May 2025 1:39 AM IST

ക​ലൂ​ർ​ :​തെ​ക്കേ​പു​ന്ന​മ​റ്റം​ അ​റ​യ്ക്ക​ൽ​ എ. എം ജോ​ർ​ജ്​ (​കൊ​ച്ചു​കു​ഞ്ഞ് -8​9​)നിര്യാതനായി​. സം​സ്കാ​രംഇന്ന് 1​1​ ന് ക​ലൂ​ർ​ സെ​ന്റ് ജോ​ൺ​സ് പ​ള്ളി​യി​ൽ​.
​ഭാ​ര്യ​ :​ മ​റി​യ​ക്കു​ട്ടി​ മു​ള്ള​രി​ങ്ങാ​ട് ക​ണി​യാ​പ​റ​മ്പി​ൽ​ കു​ടും​ബാം​ഗം​. മ​ക്ക​ൾ​ :​ മേ​രി​,​ സാ​ലി​,​ റ്റെ​സി​,​ ഷി​ജി​,​ ഷീ​മോ​ൾ​. മ​രു​മ​ക്ക​ൾ​ :​ പൗ​ലോ​സ് ക​ണ്ണാ​ട​ൻ​ (​ആ​ലു​വ​)​,​ മാ​ത്യു​ വ​ലി​യ​ത​റ​യി​ൽ​ (​ബാം​ഗ്ലൂ​ർ​)​,​ ഫ്രാ​ൻ​സി​സ് മു​ണ്ടു​ന​ട​യി​ൽ​ (​തൊ​ടു​പു​ഴ​)​,​ പരേതനായ വി​ൽ​‌​സ​ൺ​ കു​ന്നും​പു​റം​ (​കാ​ഞ്ഞി​ര​പ്പ​ള്ളി​)​,​ രാ​ജേ​ഷ് മു​ല​മ്പു​ഴ​ (​തൊ​ടു​പു​ഴ​)​.