ആർ. ശ്രീധരൻപിള്ള

Monday 19 May 2025 12:07 AM IST

ആലപ്പുഴ: തെക്കേക്കര കുറത്തികാട് ആർ.ശ്രീധരൻപിള്ള(74)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്നകുമാരി. മക്കൾ : ധന്യ മനോജ്, ആര്യ അനൂപ്. മരുമക്കൾ: മനോജ് നായർ,​ അനൂപ് അശോക്. സഞ്ചയനം: 25ന് രാവിലെ 8ന്.