എൻ.ലീല
Monday 19 May 2025 8:49 PM IST
കൊട്ടാരക്കര: തലവൂർ അമ്പലനിരപ്പ് പാറവിള വീട്ടിൽ പരേതനായ എം.ഗോപാലന്റെ ഭാര്യ എൻ.ലീല (85) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: പരേതയായ ഗീത (റിട്ട. സീനിയർ മാനേജർ, കേരള ബാങ്ക്), വേണുനാഥ് ഗോപാലൻ (സോഫ്ട് വെയർ എൻജിനിയർ, യു.എസ്.എ), ഗിരിജ (റിട്ട. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ), സുധ (ക്ളാർക്ക്, ടാറ്റ ലൈഫ് ഇൻഷ്വറൻസ്). മരുമക്കൾ:
പരേതനായ ദിലീപ്കുമാർ, ഡോ. നീന വേണുനാഥ് (യു.എസ്.എ), പരേതനായ ശശിധരൻ, പരേതനായ അനിൽകുമാർ.