ഐ.ഐ.ടി ഡൽഹി: പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ

Tuesday 20 May 2025 12:07 AM IST

ഐ.ഐ.ടി ഡൽഹി മൂന്ന് ഓൺലൈൻ പി.ജി ഡിപ്ലോമ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നു. ഹെൽത്ത് കെയർ പ്രൊഡക്ട് ഡെവലപ്‌മെന്റ് & മാനേജ്‌മെന്റ്, ഇലക്ട്രിക്ക് വെഹിക്കിൾ ടെക്‌നോളജി, അഡ്വാൻസ്ഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിത്ത് ക്വാന്റം & എ.ഐ ഇന്റഗ്രേഷൻ എന്നിവയാണ് ഓഫർ ചെയ്യുന്ന മൂന്ന് കോഴ്‌സുകൾ. സ്‌കിൽ വികസനത്തിന് ഊന്നൽ നൽകുന്ന കോഴ്‌സുകളാണിത്. ഒരു വർഷമാണ് കോഴ്‌സിന്റെ കാലയളവ്. ബിരുദം പൂർത്തിയാക്കിയവർക്കും രണ്ടു വർഷത്തെ ഇൻഡസ്ട്രി പ്രവൃത്തി പരിചയമുള്ളവർക്കും എൻജിനിയറിംഗ് ബിരുദധാരികൾക്കും അപേക്ഷിക്കാം. www.iitd.ac.in

ഡോക്ടറൽ പ്രോഗ്രാം @ ഐ.ഐ.എം.സി, ഡൽഹി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ & ജേണലിസം പിഎച്ച്.ഡി പ്രോഗ്രാം ഓഫർ ചെയ്യുന്നു. കമ്മ്യൂണിക്കേഷൻ, ജേണലിസം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. www.iimc.gov.in

JSPS ഇന്റർനാഷണൽ ഫെലോഷിപ്പ്

ജപ്പാൻ സൊസൈറ്റി ഫോർ പ്രൊമോഷൻ ഒഫ് സയൻസ് (JSPS) 2026 ലെ ഇന്റർനാഷണൽ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ജപ്പാനിലെ പ്രശസ്ത സർവകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ് എന്നിവയിൽ രണ്ടു വർഷം വരെ ഗവേഷണം നടത്താം. പോസ്റ്റ് ഡോക്ടറൽ, ഹ്രസ്വകാല ഫെലോഷിപ്പ് പ്രോഗ്രാമുകളാണ് JSPSലുള്ളത്. 2020 ഏപ്രിൽ രണ്ടിനു മുമ്പ് പി എച്ച്.ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 29 വരെ അപേക്ഷ സമർപ്പിക്കാം. www.jsps.go.jp

പി എച്ച്.ഡി @ NICMAR

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കൺസ്ട്രക്ഷൻ മാനേജ്മന്റ് & റിസർച്ചിൽ (NICMAR ) ഫുൾ ടൈം, പാർട്ട്ടൈം പി എച്ച്.ഡി പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. Sustainable & green construction, Construction management & technology, Infrastructure & transportation, Environmental & water resources, Social & economic dimensions of construction എന്നിവയിൽ ഡോക്ടറൽ പ്രോഗ്രാമുകളുണ്ട്. ബിരുദാനന്തര ബിരുദം, നാലു വർഷ ഓണേഴ്‌സ് പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാം. 3- 6 വർഷം വരെയാണ് കാലയളവ്. NICMAR പി എച്ച്.ഡി അഡ്മിഷൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് സെലക്ഷൻ. ജൂൺ 15 നാണ് പരീക്ഷ. ജൂൺ നാലു വരെ അപേക്ഷിക്കാം. www.nicmar.ac.in

ഐ.​ടി​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​സി.​ടി​ ​അ​ക്കാ​ഡ​മി​ ​ന​ട​ത്തു​ന്ന​ ​ഐ.​ടി​ ​കോ​ഴ്സു​ക​ളാ​യ​ ​ഡേ​റ്റാ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​അ​ന​ല​റ്റി​ക്സ്,​ ​ഫു​ൾ​സ്റ്റാ​ക്ക് ​ഡെ​വ​ല​പ്‌​മെ​ന്റ്,​ ​എ.​ഐ​ ​ആ​ൻ​ഡ് ​മെ​ഷീ​ൻ​ ​ലേ​ണിം​ഗ്,​ ​സൈ​ബ​ർ​ ​സെ​ക്യൂ​രി​റ്റി,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​ഇ​ൻ​ ​ടെ​സ്റ്റ് ​കോ​ഴ്സു​ക​ളി​ൽ​ 25​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 4​മാ​സം​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​കോ​ഴ്സു​ക​ൾ​ ​ഐ.​സി​ടാ​ക്കി​ന്റെ​ ​തി​രു​വ​ന​ന്ത​പു​രം​ ​ടെ​ക്‌​നോ​പാ​ർ​ക്ക്,​ ​കൊ​ര​ട്ടി​ ​ഇ​ൻ​ഫോ​പാ​ർ​ക്ക്,​ ​കോ​ഴി​ക്കോ​ട് ​സൈ​ബ​ർ​ ​പാ​ർ​ക്ക് ​എ​ന്നി​വ​ട​ങ്ങ​ളി​ലെ​ ​ക്യാ​മ്പ​സു​ക​ളി​ലാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളി​ൽ​ ​ഒ​രു​മാ​സ​ത്തെ​ ​ഇ​ന്റേ​ൺ​ഷി​പ്പു​മു​ണ്ട്.​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​സ​യ​ൻ​സ് ​ബി​രു​ദ​ധാ​രി​ക​ൾ,​ ​ഡി​പ്ലോ​മ​യു​ള്ള​വ​ർ,​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​h​t​t​p​s​:​/​/​i​c​t​k​e​r​a​l​a.​o​r​g​/​i​n​t​e​r​e​s​t.​ ​ഫോ​ൺ​-​ 91​ 75​ 940​ 51437

ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​യൂ​ത്ത് ​എ​ക്സ്ചേ​ഞ്ച് ​പ​രി​പാ​ടി​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​വ​ർ​ഷം​ ​ന​ട​ത്തു​ന്ന​ ​ഇ​ന്റ​ർ​ ​നാ​ഷ​ണ​ൽ​ ​യൂ​ത്ത് ​എ​ക്സ്‌​ചേ​ഞ്ച് ​പ​രി​പാ​ടി​യി​ലേ​ക്ക് ​കേ​ന്ദ്ര​ ​യു​വ​ജ​ന​ ​കാ​യി​ക​ ​മ​ന്ത്രാ​ല​യം​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു. 15​ ​മു​ത​ൽ​ 29​ ​വ​യ​സ്സു​വ​രെ​ ​പ്രാ​യ​മു​ള്ള,​ ​ക​ലാ​രം​ഗ​ത്ത് ​ക​ഴി​വു​തെ​ളി​യി​ച്ച​വ​ർ​ക്കും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​സാ​ധു​വാ​യ​ ​ഇ​ന്ത്യ​ൻ​ ​പാ​സ്‌​പോ​ർ​ട്ട് ​നി​ല​വി​ലു​ണ്ടാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും,​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി​ ​മേ​രാ​ ​യു​വ​ ​ഭാ​ര​ത് ​ജി​ല്ലാ​ ​യൂ​ത്ത് ​ഓ​ഫീ​സ​ർ​മാ​രെ​ ​ബ​ന്ധ​പ്പെ​ട​ണം.

ഓ​ർ​മി​ക്കാ​ൻ...

ആ​ർ​മി​ ​കോ​ളേ​ജി​ൽ​ ​ന​ഴ്സിം​ഗ്:​-​ ​ജ​ല​ന്ത​ർ​ ​ആ​ർ​മി​ ​കോ​ളേ​ജ് ​ഒ​ഫ് ​ന​ഴ്സിം​ഗ്,​ ​ഗു​വാ​ഹ​ത്തി​ ​ആ​ർ​മി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ന​ഴ്സിം​ഗ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ആ​ർ​മി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​/​ ​റി​ട്ട​യ​ർ​ ​ചെ​യ്ത​വ​രു​ടെ​ ​പെ​ൺ​മ​ക്ക​ൾ​ക്ക് ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് 26​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​a​i​n​g​u​w​a​h​a​t​i​@​c​b​t​e​x​a​m.​in

എം.​ജി​ ​പി.​ജി​:​-​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​വി​വി​ധ​ ​എം.​എ,​ ​എം.​എ​സ്‌​സി,​ ​എം.​ടെ​ക് ​പി.​ജി​ ​കോ​ഴ്സു​ക​ൾ​ക്കും​ ​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​ഓ​ണേ​ഴ്സ് ​പ്രോ​ഗ്രാ​മി​നും​ ​ഇ​ന്നു​കൂ​ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​c​a​t.​m​g​u.​a​c.​in

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ൺ​ 22​ന് ​ന​ട​ക്കു​ന്ന​ ​മ​ല​യാ​ളം​ ​മി​ഷ​ൻ​ ​നീ​ല​ക്കു​റി​ഞ്ഞി​ ​സീ​നി​യ​ർ​ ​ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​ന്റെ​ ​പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം​ ​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.