ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Tuesday 20 May 2025 1:15 AM IST

കാഞ്ഞിരം: കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലേക്ക് താഴെ പറയുന്ന വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യത ഉള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുമായി മെയ് 31 ശനിയാഴ്ച രാവിലെ 10.30ന് മാനേജ്മെന്റ് ഓഫീസിൽ എത്തിച്ചേരുക. ഹയർ സെൻഡറി വിഭാഗം മലയാളം സീനിയർ, ഹിസ്റ്ററി സീനിയർ, മാത്‍സ് ജൂനിയർ, കെമിസ്ട്രി ജൂനിയർ പ്രൈമറി വിഭാഗം എൽ പി എസ് ടി - 1, എസ്.എൻ.ഡി.പി എച്ച് എസ് എസ്, കിളിരൂർ, കാഞ്ഞിരം പി ഒ, കോട്ടയം എന്ന വിലാസത്തിലോ, 8547232008 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.