പാകിസ്ഥാന് ചൈനയുടെ സഹായം

Tuesday 20 May 2025 1:16 AM IST

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് നിരീക്ഷണക്കപ്പലിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഇന്ത്യ.

നിലവിൽ ശ്രീലങ്കൻ തീരത്തോട് ചേർന്ന് കപ്പലുണ്ടെന്നാണ് വിവരം.