അപേക്ഷ ക്ഷണിച്ചു

Wednesday 21 May 2025 1:59 AM IST

കല്ലമ്പലം: പൊതുമേഖല സ്ഥാപനമായ കെൽട്രോൺ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്,ഡിപ്ലോമ ഇൻ മോണ്ടിസോറി,പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ,പോസ്റ്റ്‌ ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റ്നൻസ് വിത്ത്‌ ഇ - ഗാഡ്ജെറ്റ് ടെക്നോളജിസ്,ഡാറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്,പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് ഡിസൈനിംഗ് എന്നീ കോഴ്സുകളിലേയ്ക്ക് കെൽട്രോൺ നോളജ് സെന്റർ, പാരിപ്പള്ളി എന്ന വിലാസത്തിൽ അപേക്ഷ ക്ഷണിച്ചു.വിശദവിവരങ്ങൾക്ക് ഫോൺ: 8075888321, 8547684996.