ഉമേഷ് ടി.എ
Wednesday 21 May 2025 5:02 PM IST
തൃപ്പൂണിത്തറ: തെക്കുംഭാഗം പുതിയകാവ് തൈക്കൂട്ടത്തിൽ ഉമേഷ് ടി.എ (46) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മേഖലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: രമ്യ. മകൻ: ശ്രീഹരി.