ഏലമ്മ വർക്കി

Thursday 22 May 2025 7:58 PM IST

ചോറ്റാനിക്കര: കണയന്നൂർ ചിറപ്പാട്ട് പരേതനായ വർക്കിയുടെ ഭാര്യ ഏലമ്മ (90) നിര്യാതയായി. മക്കൾ: രാജു. സി.വി, ബാബു. സി.വി. മരുമക്കൾ: സാലി, മിനി.