അനശ്വരയുടെ വ്യസനസമ്മേതം ബന്ധുമിത്രാദികൾ ഉടൻ

Friday 23 May 2025 4:39 AM IST

വിതരണം ഐക്കൺ സിനിമാസ്

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി,ജോമോൻ ജ്യോതിർ,നോബി,മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് .വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "വ്യസനസമ്മേതം ബന്ധുമിത്രാദികൾ" ഐക്കൺ സിനിമാസ് ഉടൻ പ്രദർശനത്തിനെത്തിക്കുന്നു.വാഴ " എന്ന ഹിറ്റ് ചിത്രത്തിനു ശേഷം WBTS പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്,സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. ഛായാഗ്രഹണം റഹിം അബൂബക്കർ നിർവഹിക്കുന്നു.സംഗീതം-അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ-ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി,ലൈൻ പ്രൊഡ്യൂസർ-അജിത് കുമാർ, അഭിലാഷ് എസ്. പി,ശ്രീനാഥ് പി. എസ്,എഡിറ്റർ-ജോൺകുട്ടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അനീഷ് നന്ദിപുലം,പ്രൊഡക്ഷൻ, ഡിസൈനർ-ബാബു പിള്ള,മേക്കപ്പ്-സുധി സുരേന്ദ്രൻ,പി .ആർ. ഒ -എ എസ് ദിനേശ്.