അംഗത്വ കാമ്പയിൻ ഉദ്ഘാടനം
Friday 23 May 2025 2:25 AM IST
തുറവൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പട്ടണക്കാട് മേഖല അംഗത്വ കാമ്പയിൻ ഇന്ന് മുതൽ ജൂൺ 15 വരെ നടക്കും. ഇന്ന് വൈകിട്ട് 5 ന് വയലാർ രാഘവപറമ്പിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും.