ആന്റണി വർഗീസ്

Friday 23 May 2025 12:28 AM IST

ആലപ്പുഴ: റിട്ട.കോൺട്രാക്ടർ, ആലപ്പുഴ തത്തമ്പള്ളി, പാണ്ടിയാലക്കൽ ആന്റണി വർഗീസ് (അന്തോനിച്ചൻ,​ 86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 3 ന് തത്തമ്പള്ളി സെന്റ് മൈക്കൾസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ : സിസിലി ആന്റണി (മുൻ പ്രധാന അധ്യാപിക,​ തത്തമ്പള്ളി സെന്റ് മൈക്കൾസ് ഹൈസ്കൂൾ)​. മക്കൾ : ആൻസി മാത്തുക്കുട്ടി (ഡയറക്ടർ, യെല്ലാ ട്രാവൽസ്, സാമ്പിയ),​ അനു ജേക്കബ്(ലക്ചറർ, സെന്റ് ഫ്രാൻസിസ് കോളേജ്, ബംഗളൂരു)​. മരുമക്കൾ : മാത്തുക്കുട്ടി ജോർജ് (ഡയറക്ടർ, യെല്ലാ ട്രാവൽസ്,സാമ്പിയ),​ ജേക്കബ് വീടൻസ് (എൻജിനിയർ).