അയ്യപ്പൻപിള്ള

Friday 23 May 2025 12:34 AM IST

ആലപ്പുഴ: പാലക്കുളം കമലാലയം വീട്ടിൽ അയ്യപ്പൻപിള്ള (79) നിര്യാതനായി. ഭാര്യ : കമലമ്മ. മക്കൾ : പരേതനായ സന്തോഷ്‌കുമാർ, അനിൽകുമാർ, മിനിമോൾ. മരുമക്കൾ : ഗീത, ബാബുരാജ്. സഞ്ചയനം : 26ന് രാവിലെ 9ന്.