കുതിച്ച് വിഴിഞ്ഞം...

Friday 23 May 2025 2:30 AM IST

വർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി വിഴിഞ്ഞത്തിനുണ്ട്.

8867 കോടി രൂപ മുടക്കിയുള്ള ആദ്യഘട്ടത്തിന്റെ കമ്മിഷനിംഗാണ് ഈ മാസം നടത്തിയത്.