അറബിക്കടലിൽ ന്യൂനമർദ്ദം...

Friday 23 May 2025 2:30 AM IST

മദ്ധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക - ഗോവ തീരത്തിന് മുകളിലായി ന്യൂനമർദ്ദം

രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ കാലവർഷം നേരത്തേ കേരളത്തിലെത്തും.