ടി.നാരായണൻ അനുസ്മരണ യോഗം

Saturday 24 May 2025 1:41 AM IST

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ടി.നാരായണൻ അനുസ്മരണ യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്റ്റ് ഗവണ്മെന്റ് പ്ലീഡർ ഗീനകുമാരി,സി.പി.എം ജില്ലാ കമ്മിറ്റി മെമ്പർ എസ്.പി.ദീപക്,ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ,ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഡോ.ജെ.എസ്.ഷിജുഖാൻ എന്നിവർ പങ്കെടുത്തു.