എലിസബത്ത്

Friday 23 May 2025 8:00 PM IST

അയ്യപ്പൻകാവ്: കെ.എസ്.ഇ.ബി റിട്ട സീനിയർ സൂപ്രണ്ട് മൂലങ്കുഴിയിൽ എലിസബത്ത് (പി.പി. ശാന്തമ്മ 84) നിര്യാതയായി. ഭർത്താവ്: പരേതനായ എം.എഫ് ഗബ്രിയേൽ. മക്കൾ: റോസ എം.ജി (റിട്ട. പ്രിൻസിപ്പൽ,​ ഗവ.ബോയ്സ് എച്ച്.എസ്.എസ്,​ ആലുവ),​ യേശുദാസ്.എം. ജി, സ്വപ്ന എം.ജി. മരുമക്കൾ: ബേബി തദേവൂസ് ക്രൂസ് (റിട്ട. ഹെഡ്മാസ്റ്റർ സെന്റ് ആൽബർട്സ് എച്ച്.എസ്.എസ്), ആശ ആന്റണി, സാബു ലൂയിസ് (റിട്ട. എയർഫോഴ്സ്).