അപേക്ഷ ക്ഷണിച്ചു
Saturday 24 May 2025 2:04 AM IST
ചിറയിൻകീഴ്: ചിറയിൻകീഴ് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോട്ടപ്പുറം അങ്കണവാടി കം ക്രഷിലേക്ക് വർക്കറുടെയും ഹെല്പറുടെയും ഓരോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ സ്ഥിര താമസക്കാർക്ക് മുൻഗണന. എസ്.എസ്.എൽ.സി പാസായവർക്ക് ഹെല്പർ തസ്തികയിലേക്കും പ്ലസ് ടു പാസായവർക്ക് വർക്കർ തസ്തിയിലേക്കും അപേക്ഷിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30.ഫോൺ: 9497010447.