കാർത്യായനിയമ്മ
Saturday 24 May 2025 12:07 AM IST
കുട്ടനാട് : രാമങ്കരി ജയനിവാസിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കാർത്യായനിയമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ :ജയപ്രകാശൻ നായർ, ജി.ജയകുമാർ, ജി.ജലജാദേവി ( മഹിളാപ്രധാൻ ഏജന്റ്), പരേതനായ ജി. മധുകുമാർ , ജി ഗോപകുമാർ (ന്യൂ ഇന്ത്യ ഇൻഷുറൻസ്. ഏജന്റ്) . മരുമക്കൾ : സൗദാമണി, ജയശ്രീ, എൻ .ആർ രാമചന്ദ്രൻ നായർ (റിട്ട,ബി . എസ്. എൻ എൽ ), വനജ, സ്മിത.