കൂസലില്ലാതെ അമ്മ...

Saturday 24 May 2025 2:16 AM IST

കൊച്ചിയിൽ നാലര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ

അമ്മയെ മൂഴിക്കുളം പാലത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.