ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി...

Saturday 24 May 2025 3:17 AM IST

ഹാർവാർഡ് സർവകലാശാലയിൽ വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം

വിലക്കുന്നുവെന്ന വിവരം ട്രംപ് ഭരണകൂടം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്.