പാകിസ്ഥാൻ സൈന്യത്തിനെതിരെ വിമർശനം
Saturday 24 May 2025 2:17 AM IST
പാകിസ്ഥാൻ സൈന്യത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ.
അതിർത്തികടന്നുള്ള ഭീകരതയിൽ കഴുത്തറ്റം അവർ ഉൾപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.