താത്കാലിക നിയമനം
Sunday 25 May 2025 12:02 AM IST
തിരുവനന്തപുരം: തിരുമല എ.എം.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ),ഹിന്ദി (ജൂനിയർ) എന്നീ വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തും.താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 15 ദിവസത്തിനകം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി സ്കൂൾ ഓഫീസിൽ ബന്ധപ്പെടണം.ഫോൺ: 9447777572.