ബന്ധം മുതലെടുത്തത് അച്ഛന്റെ അനിയൻ, കൊലപാതകത്തിന് 20 മണിക്കൂർ മുൻപും പീഡനം...

Sunday 25 May 2025 12:27 AM IST

ചെയ്തുപോയ തെറ്റിനെ കുറിച്ചോർത്തുള്ള പശ്ചാത്താപം എന്നത്, ഇരയോട് പിന്നീട് തോന്നി തുടങ്ങുന്ന സങ്കടമോ സഹാനുഭൂതിയോ കൊണ്ടു മാത്രമല്ല; സ്വയം മുറിപ്പെടുത്തി കൊണ്ടേയിരിക്കുന്ന നാണക്കേടിന്റെ കനംകൊണ്ടു കൂടിയാണ്