തലസ്ഥാനത്തെ ചുഴറ്റിയെറിഞ്ഞ് പേമാരി, വൻ നാശനഷ്ടം, ഡാമിന്റെ ഷട്ടറുകൾ ഉയർത്തും...

Sunday 25 May 2025 12:31 AM IST

സംസ്ഥാനത്ത് മഴ കനക്കുന്നു. രണ്ടുദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചനം