അവധിക്കാല ഏകദിനക്യാമ്പ്
Sunday 25 May 2025 12:43 AM IST
ചേരപ്പള്ളി: പറണ്ടോട് സംസ്കാര യുവജനവേദിയുടെയും ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് സംസ്കാരഹാളിൽ നടക്കുന്ന അവധിക്കാല ഏകദിനക്യാമ്പ് രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് അംഗം എ. മിനി ഉദ്ഘാടനം ചെയ്യും.ഗ്രന്ഥശാല പ്രസിഡന്റ് വി. അനൂപ് അദ്ധ്യക്ഷത വഹിക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ ഉദ്ഘാടനം ചെയ്യും. ചെയർമാൻ ശരത്‌ലാൽ അദ്ധ്യക്ഷത വഹിക്കും.