ഓഫീസ് ഉപരോധിച്ചു
Sunday 25 May 2025 12:41 AM IST
മാവേലിക്കര : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ.എസ്.എഫ്.ഇ മെയിൻ ബ്രാഞ്ച് ഓഫീസ് ഉപരോധത്തിന്
ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനി വർഗീസ്, റ്റി.കൃഷ്ണകുമാരി, സജീവ് പ്രായിക്കര എന്നിവർ നേതൃത്വം നൽകി. വൈകിട്ട് നാല് മണിയോടെ ആരംഭിച്ച ഉപരോധം 9 മണിയോടെയാണ് അവസാനിച്ചത്. മനസ് രാജൻ, മാത്യു കണ്ടത്തിൽ, എൻ.മോഹൻദാസ്, ഉമ ഇടശേരിൽ, ശാന്തി തോമസ്, തോമസ് ജോൺ എന്നിവർ സമരത്തിന് നേതൃത്വം നൽകി.