എൻ. ബാലൻ

Saturday 24 May 2025 10:43 PM IST

കൊട്ടാരക്കര: കിഴക്കേക്കര അയണിമൂട് ഉമേഷ് ഭവനിൽ എൻ.ബാലൻ(68) നിര്യാതനായി. ഭാര്യ: ശാന്ത ബാലൻ. മക്കൾ: താരാഭായി, നീരാമോൾ, പരേതനായ ഉമേഷ് കുമാർ. മരുമക്കൾ: ഷിബു കുമാർ, രഞ്ജിത്ത് കുമാർ, ശോഭ ഉമേഷ്. സഞ്ചയനം 30ന് രാവിലെ 7.30ന്.