ലഹരി വിരുദ്ധ സെമിനാറും അവാർഡ് ദാനവും
Sunday 25 May 2025 1:48 AM IST
പാറശാല: ആറയൂർ സമഭാവന കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള ലഹരി വിരുദ്ധ സെമിനാറും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും 25ന് വൈകിട്ട് 4ന് നടക്കും.നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.ഷാജി, മറിയാമ്മ ഉമ്മൻ, അഡ്വ.കാട്ടാക്കട അനിൽ, ഡോ.മറിയ ഉമ്മൻ, സി.റാബി, ആറയൂർ ആനന്ദൻ, എ.ക്ലമന്റ്, എ.പാൽരാജ്, വൈ.യോവാസ് തുടങ്ങിയവർ പങ്കെടുക്കും.