കേരളത്തെ വിമർശിച്ച് തരൂർ; തുർക്കിയുടെ 'ദോസ്ത്' മോദി- ബ്രിട്ടാസ്...
Monday 26 May 2025 12:51 AM IST
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് പിന്തുണ അറിയിച്ചതിന് പിന്നാലെ രാജ്യമൊട്ടാകെ തുർക്കിക്കെതിരെ നടക്കുന്ന ബഹിഷ്‌കരണ ആഹ്വാനങ്ങൾ തുടരുകയാണ്