ഫിറ്റ്നസ് പരിശോധന
Monday 26 May 2025 12:51 AM IST
വർക്കല: പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്കുള്ള സുരക്ഷിതമായ യാത്ര ഉറപ്പ് വരുത്തുന്നതിനായി വർക്കല സബ് ആർ.ടി.ഒയുടെ കീഴിലുള്ള സ്‌കൂളുകളുടെ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 27,28 തീയതികളിൽ വർക്കല സബ് ടെസ്റ്റ് ഗ്രൗണ്ടിൽ രാവിലെ 7 മുതൽ നടക്കും. വാഹനങ്ങൾ പരിശോധനയ്ക്ക് ഹാജരാക്കി സ്റ്റിക്കർ പതിക്കേണ്ടതാണെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.