ഉപന്യാസ മത്സരം

Monday 26 May 2025 12:52 AM IST

തിരുവനന്തപുരം: ട്രിവാൻഡ്രം ഇംഗ്ലീഷ് ലിറ്ററേച്ചർ ക്ലബിന്റെയും വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 1ന് രാവിലെ 10 മുതൽ 12 വരെ വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ വായനശാലയിൽ ഇംഗ്ലീഷ് ഭാഷയിൽ ഉപന്യാസ മത്സരം നടത്തും. വിജയികൾക്ക് (1,2,3 സ്ഥാനങ്ങൾ) ക്യാഷ് അവാർഡും മെമന്റോയും നൽകും. മത്സരത്തിൽ പങ്കെടുത്തുന്നവർക്കെല്ലാം സർട്ടിഫിക്കറ്റ് ലഭിക്കും. മേയ് 31വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഫോൺ 9497692101, 9446360692.