ദി​ലീ​പി​ന്റെ നാ​യികയായി വീ​ണ്ടും അ​നു​ശ്രീ​, മൈ​ ​സാ​ന്റ​യുടെ അടുത്ത ഷെഡ്യൂൾ ഉൗട്ടി​യി​ൽ

Tuesday 10 September 2019 12:52 AM IST

അ​നു​ശ്രീ​ ​വീ​ണ്ടും​ ​ദി​ലീ​പി​ന്റെ​ ​നാ​യി​ക​യാ​കു​ന്നു.​ ​സു​ഗീ​ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മൈ​ ​സാ​ന്റ​യി​ലാ​ണ് ​ഈ​ ​ജോ​ടി​ക​ൾ​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ച​ന്ദ്രേ​ട്ട​ൻ​ ​എ​വി​ടെ​യാ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലാ​ണ് ​ഈ​ ​ജോ​ടി​ക​ൾ​ ​ഇ​തി​ന് ​മു​ൻ​പ് ​ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത്. കോ​ട്ട​യ​ത്ത് ​റോ​ഷ​ൻ​ ​ആ​ൻ​ഡ്രൂ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ്ര​തി​ ​പൂ​വ​ൻ​കോ​ഴി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച് ​വ​രി​ക​യാ​ണ് ​അ​നു​ശ്രീ​ ​ഇ​പ്പോ​ൾ.

എ​റ​ണാ​കു​ള​ത്ത് ​നാ​ല് ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​ഷെ​ഡ്യൂ​ൾ​ ​പാ​യ്ക്ക​പ്പ് ​ചെ​യ്ത​ ​മൈ​ ​സാ​ന്റ​യു​ടെ​ ​ര​ണ്ടാം​ഘട്ട​ ​ചി​ത്രീ​ക​ര​ണം​ ​അ​ടു​ത്ത​യാ​ഴ്ച​ ​ഊ​ട്ടി​യി​ൽ​ ​ആ​രം​ഭി​ക്കും.വാ​ൾ​ ​പോ​സ്റ്റ​ർ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​നി​ഷാ​ദ് ​കോ​യ,​ ​അ​ജീ​ഷ്,​ ​സാ​ന്ദ്രാ​ ​മ​റി​യം​ ​ജോ​സ്,​ ​സ​രി​ത​ ​സു​ഗീ​ത് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​മൈ​ ​സാ​ന്റ​യു​ടെ​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ജോ​മി​ൻ​ ​ജെ.​ ​സി​റി​യ​ക്കാ​ണ്. സി​ദ്ദി​ഖ്,​ ​സാ​യ് ​കു​മാ​ർ,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ക​ലാ​ഭ​വ​ൻ​ ​ഷാ​ജോ​ൺ,​ ​ധ​ർ​മ്മ​ജ​ൻ​ ​ബോ​ൾ​ഗാ​ട്ടി,​ ​മ​റി​മാ​യം​ ​മ​ഞ്ജു,​ ​അ​ജി​ജോ​ൺ,​ ​ബാ​ല​താ​രം​ ​മാ​ന​സി​ ​എ​ന്നി​വ​രാ​ണ് ​ചി​ത്ര​ത്തി​ലെ​ ​മ​റ്റ് ​താ​ര​ങ്ങ​ൾ.

​ ​കാ​മ​റ​:​ ​ഫൈ​സ​ൽ​ ​അ​ലി,​ ​സം​ഗീ​തം​:​ ​വി​ദ്യാ​സാ​ഗ​ർ,​ ​പ്രൊ​ഡ​ക് ​ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​:​ ​അ​രോ​മ​ ​മോ​ഹ​ൻ. ദി​ലീപി​നെ നായകനാക്കി​ ത​മീ​ൻ​സ് ​ഫി​​​ലി​​ം​സി​​​ന്റെ​ ​ബാ​ന​റി​​​ൽ​ ​ഷി​​​ബു​ ​ത​മീ​ൻ​സ് ​നി​​​ർ​മ്മി​​​ച്ച് ​എ​സ്.​എ​ൽ.​പു​രം​ ​ജ​യ​സൂ​ര്യ​ ​ര​ച​ന​യും​ ​സം​വി​​​ധാ​ന​വും​ ​നി​​​ർ​വ​ഹി​​​ക്കു​ന്ന​ ​ജാ​ക്ക് ​ഡാ​നി​​​യേ​ൽ​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ര​ണ്ടു​ദി​​​വ​സ​ത്തെ​ ​ചി​​​ത്രീ​ക​ര​ണം​ ​കൂ​ടി​​​ ​ബാ​ക്കി​​​യു​ണ്ട്.​ ​ദി​​​ലീ​പും​ ​അ​ർ​ജു​നും​ ​തു​ല്യ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​​​പ്പി​​​ക്കു​ന്ന​ ​ഇൗ​ ​ചി​​​ത്ര​ത്തി​​​ൽ​ ​അ​ഞ്ജുകു​ര്യ​നാ​ണ് ​നാ​യി​​​ക.​ ​ഒാം​ ​ശാ​ന്തി​​​ ​ഒാ​ശാ​ന,​ ​ക​വി​​​ ​ഉ​ദ്ദേ​ശി​​​ച്ച​ത്,​ ​ഞാ​ൻ​ ​പ്ര​കാ​ശ​ൻ​ ​എ​ന്നീ​ ​ചി​​​ത്ര​ങ്ങ​ളി​​​ലൂ​ടെ​ ​പ്ര​ശ​സ്ത​യാ​യ​ ​താ​ര​മാ​ണ് ​അ​ഞ്ജു​കു​ര്യ​ൻ.