കൺട്രോൾ റൂമുകൾ തുറന്നു

Tuesday 27 May 2025 1:36 AM IST

ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് പ്രസ്തുത കൺട്രോൾ റൂമുകളിൽ ആവശ്യമായ സഹായങ്ങൾക്കും സേവനങ്ങൾക്കുമായി ബന്ധപ്പെടാം.

ആലപ്പുഴ കളക്ടറേറ്റ് : 0477 2238630, 9495003640, 1077 (ടോൾ ഫ്രീ)

താലൂക്ക് തല കൺട്രോൾ റൂം നമ്പറുകൾ

ചേർത്തല : 0478 2823103

അമ്പലപ്പുഴ : 0477 2253771

കുട്ടനാട് : 0477 2999644

കാർത്തികപ്പള്ളി : 0479 2990577

മാവേലിക്കര : 0479 2302416

ചെങ്ങന്നൂർ : 0479 2995355