ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം

Tuesday 27 May 2025 1:59 AM IST

തിരുവനന്തപുരം: മുക്കോലയ്ക്കൽ സെന്റ് തോമസ് സ്ഥാപനങ്ങളുടെ അദ്ധ്യാപകർക്കായുള്ള മൂന്നുദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ.സിസാ തോമസ് ഉദ്ഘാടനം ചെയ്തു.മാർത്തോമാ ചർച്ച് എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ.രാജൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.ട്രഷറർ ജോ‌ർജ് ജോസഫ്, മാത്യു.കെ.ജോൺ,ഡോ.എ.ജി.മാത്യു എന്നിവർ പങ്കെടുത്തു.