ഈ നെയിംസ്ലിപ്പിൽ എല്ലാ വിവരങ്ങളും കിട്ടും ...

Tuesday 27 May 2025 2:36 AM IST

കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലും വർദ്ധിച്ചുകൊണ്ടിരിക്കെ ആലപ്പുഴ സ്വദേശി

അജേഷ് വികസിപ്പിച്ച ക്യു.ആർ കോഡടങ്ങിയ സ്മാർട്ട് നെയിം സ്ളിപ്പ് രക്ഷിതാക്കൾക്ക് ആശ്വാസമാകും.