ഇനി തത്കാൽ ടിക്കറ്റ് എളുപ്പത്തിൽ കിട്ടും

Tuesday 27 May 2025 2:37 AM IST

യാത്രകൾക്ക് ട്രെയിനിനെ ആശ്രയിക്കുന്നവർ നിരവധിയാണ്. കുറഞ്ഞ ചെലവും സമയ ലാഭവും

യാത്രാ സുഖവുമാണ് ആളുകളെ ട്രെയിൻ യാത്രയിലേയ്ക്ക് ആകർഷിക്കുന്നത്.