പേമാരിയിൽ മുങ്ങി കേരളം...

Tuesday 27 May 2025 3:38 AM IST

സംസ്ഥാനത്ത് കാലവർഷം കൂടുതൽ ശക്തിപ്രാപിച്ചു. വടക്കൻ കേരളത്തിൽ അതിതീവ്ര മഴയാണ് പെയ്യുന്നത്.