വരുന്നത് വൻ അപകടം...

Tuesday 27 May 2025 2:41 AM IST

അറബിക്കടലിൽ എം.എസ്‌.സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ മുങ്ങി എണ്ണപ്പാട പരക്കുന്നതും മലിനീകരണവും

തടയാനായി കോസ്റ്റ്ഗാർഡിന്റെ കപ്പലുകൾ രംഗത്തുണ്ടെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.