മുക്കോല വിജയോത്സവം
Wednesday 28 May 2025 1:10 PM IST
നെടുമങ്ങാട് : കരകുളം ഗ്രാമപഞ്ചായത്ത് മുക്കോല വാർഡ് വിജയോത്സവം 28ന് കുന്നൂർക്കൽ ശ്രീപ്രഭാ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വൈസ് പ്രസിഡന്റ് സുനിൽകുമാർ അറിയിച്ചു.ഉച്ചയ്ക്ക് 2.30ന് കരിയർ ഗൈഡൻസ് ക്ലാസ്,3.30 ന് തൊഴിൽ സെമിനാർ,4.30 ന് അനുമോദനം.എ.എ.റഹിം എം.പി ഉദ്‌ഘാടനം ചെയ്യും.സിനിമാതാരം എൻ.കെ.കിഷോർ മുഖ്യാതിഥിയാവും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖറാണി പങ്കെടുക്കും.