ജപ്പാനെ മലർത്തിയടിച്ച് ഇന്ത്യ...

Wednesday 28 May 2025 3:24 AM IST

ജപ്പാനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു.