ട്രംപിന്റെ ഇരുട്ടടി...
Thursday 29 May 2025 2:44 AM IST
ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാർത്ഥികൾക്ക് വീണ്ടും ട്രംപ് ഭരണകൂടത്തിന്റെ പ്രഹരം.
വിസ സംബന്ധിയായ നടപടി ക്രമങ്ങൾ നിറുത്തിവയ്ക്കാൻ ഉത്തരവിട്ടിരിക്കുകയാണ് ട്രംപ്.